ശബരിമല തീർത്ഥാടകരെന്ന വ്യാജേനെ തിമിംഗല ചർദ്ദി കടത്താൻ ശ്രമിച്ച കൊയിലാണ്ടി സ്വദേശികൾ പിടിയിൽ
അഞ്ച് കിലോ തിമിംഗലം ചർദ്ദിയുമായി മൂന്നു പേരാണ് പിടിയിലായത്

ഗുരുവായൂർ: ശബരിമല തീർത്ഥാടകരുടെ വേഷത്തിൽ തിമിംഗല ഛർദി കടത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. കൊയിലാണ്ടി സ്വദേശികളാണ് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പിടിയിലായത്.
കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന അരുൺ ദാസ് വിജിൻ രാഹുൽ എന്നിവരെയാണ് മൂന്ന് കിലോ തിമിംഗലം ചതിയുമായി പോലീസ് പിടിച്ചത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെയായിരുന്നു പോലീസ് നടപടി.