headerlogo
breaking

കൊയിലാണ്ടി കൊല്ലത്ത് അല്പം മുമ്പ് ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു

റെയിൽപ്പാളത്തിന് അരികിലാണ് മൃതദേഹം കണ്ടെത്തിയത്

 കൊയിലാണ്ടി കൊല്ലത്ത്  അല്പം മുമ്പ് ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു
avatar image

NDR News

19 Feb 2023 09:45 PM

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ വീണ്ടും ട്രെയിൻ ദുരന്തം .ഇന്ന് രാത്രി 8 മണിയോടെ കൊല്ലത്ത് ട്രെയിൻ തട്ടി അഞ്ജാതനെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

   റെയിൽപ്പാളത്തിന് അരികിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി അഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

NDR News
19 Feb 2023 09:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents