headerlogo
breaking

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണങ്ങൾ ഒഴിവാക്കി

ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

 സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണങ്ങൾ ഒഴിവാക്കി
avatar image

NDR News

08 Feb 2022 05:25 PM

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത്  എർപ്പെടുത്തിയിരുന്ന ഞായറാഴ്ച നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

       സ്കൂളുകളുടെ പ്രവർത്തന സമയം രാവിലെ മുതൽ വൈകുന്നേരം വരെയാക്കാനും തീരുമാനമായി.  ഈ മാസം 28 മുതൽ മുഴുവൻ ക്ലാസ്സുകളും വൈകുന്നേരം വരെയാകും പ്രവർത്തിക്കുക .50 ശതമാനം വിദ്യാർഥികളെ മാത്രം പങ്കെടുപ്പിച്ചു ഷിഫ്റ്റ്‌ അടിസ്ഥാനത്തിലാവണം ക്ലാസ്സുകൾ.

NDR News
08 Feb 2022 05:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents