headerlogo
breaking

സ്വകാര്യ ബസ് സമരം പിൻവലിച്ചു

ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തിരുമാനം.

 സ്വകാര്യ ബസ് സമരം പിൻവലിച്ചു
avatar image

NDR News

08 Nov 2021 11:57 PM

തിരുവനന്തപുരം: നിരക്കു വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ സ്വകാര്യ ബസുടമകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. 
ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തിരുമാനം

       നിരക്കു വർദ്ധനവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചകൾ തുടരുമെന്നും നവംബർ 18ന് മുമ്പ് തീരുമാനമാകും എന്ന ഉറപ്പിലാണ് ബസുടമകൾ സമരത്തിൽ നിന്ന് പിൻമാറിയത്

NDR News
08 Nov 2021 11:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents