headerlogo
breaking

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

കേരള തീരത്ത് മത്സ്യ ബന്ധത്തിന് വിലക്ക്

 ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
avatar image

NDR News

29 Oct 2021 07:07 AM

തിരുവനന്തപുരം: ഇന്ന് മുതൽ 31 വരെ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 40 മുതൽ 50 കി. മീ. വരെ വേഗതയുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

     കേരള തീരത്ത് 2മുതൽ 3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് അനുമതിയില്ല.

NDR News
29 Oct 2021 07:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents