headerlogo
agriculture

നടുവണ്ണൂരിൽ ഓണ സമൃദ്ധി കർഷക ചന്ത ഉദ്ഘാടനം ചെയ്തു

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു

 നടുവണ്ണൂരിൽ ഓണ സമൃദ്ധി കർഷക ചന്ത ഉദ്ഘാടനം ചെയ്തു
avatar image

NDR News

11 Sep 2024 09:41 PM

നടുവണ്ണൂർ: കാർഷിക വികസ ക്ഷേമ വകുപ്പും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണ സമൃദ്ധി കർഷക ചന്ത നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. സുധീഷ് ചെറുവത്ത് അദ്ധ്യക്ഷത വഹിച്ചു. 

      ഷൈമ കെ.കെ., കൃഷി ഓഫീസർ അബ്ദുൽ ബഷീർ, സദാനന്ദൻ പാറക്കൽ, ഹരികൃഷ്ണൻ, ഇബ്രാഹിം കുട്ടി ഹാജി, അസി. കൃഷി ഓഫീസർ സജീവൻ, കൃഷി അസി. ധന്യ, വി.കെ. സിദ്ധിഖ് എന്നിവർ സംസാരിച്ചു. ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനേഴ്സ ഗ്രാമ പ്രഭയുടെ ജൈവ കാർഷിക മൂല്യ വർദ്ധിത ഉല്പന്നങ്ങൾ ചന്തയിൽ ലഭ്യമാണ്.

NDR News
11 Sep 2024 09:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents