headerlogo
agriculture

നൊച്ചാട് വയലോരം സ്വയം സഹായ സംഘം നാളികേര ദിനാചരണം സംഘടിപ്പിച്ചു

കൃഷി ഓഫീസർ പ്രിയങ്ക പരിപാടി ഉദ്ഘാടനം ചെയ്തു

 നൊച്ചാട് വയലോരം സ്വയം സഹായ സംഘം നാളികേര ദിനാചരണം സംഘടിപ്പിച്ചു
avatar image

NDR News

03 Sep 2024 10:15 PM

നൊച്ചാട്: നാളികേര ദിനത്തിൽ വയലോരം സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചു. നൊച്ചാട് കൃഷിഭവൻ അസിസ്റ്റൻ്റ് കൃഷി ഓഫീസർ പ്രിയങ്ക പരിപാടി ഉദ്ഘാടനം ചെയ്തു. സി.പി. സജീവൻ അദ്ധ്യക്ഷത വഹിച്ചു. 

      പി.കെ. സുരേഷ്, ടി.പി. രാജൻ, പി. അബൂബക്കർ, വിശ്വൻ എൻ., കുഞ്ഞമ്മത് വി.എം., ശ്രീരേഷ് പി.കെ., വി.കെ. ബഷീർ, എ.എം. മോഹനൻ, ശങ്കരൻ കെ.കെ., രാജേഷ് എൻ.എം., മോഹനൻ സി., പ്രകാശൻ സി.പി., അബ്ദുള്ള കെ.കെ., സിൽജിത്ത്, രോഹിൽ എന്നിവർ സംസാരിച്ചു.

NDR News
03 Sep 2024 10:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents