headerlogo
agriculture

കോട്ടൂരിൽ ഉദയം ജെ.എൽ.ജിയുടെ നേതൃത്വത്തിൽ വിളവെടുപ്പ് നടത്തി

വാർഡ് മെമ്പർ കെ.സി മനോഹരൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

 കോട്ടൂരിൽ ഉദയം ജെ.എൽ.ജിയുടെ നേതൃത്വത്തിൽ വിളവെടുപ്പ് നടത്തി
avatar image

NDR News

02 Apr 2024 09:52 PM

കോട്ടൂർ: ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ നടത്തിയ സംഘകൃഷിയുടെ വിളവെടുപ്പ് വാർഡ് മെമ്പർ കെ.സി മനോഹരൻ ഉദ്ഘാടനം ചെയ്തു. ജെ.എൽ.ജി. പ്രസിഡന്റ് ഷീബ പി.കെ. അധ്യക്ഷത വഹിച്ചു. 

      എ.ഡി.എസ്. മെമ്പർ സിനി, ബീന, അജിത, ഗിൽന, നിഷ, കോട്ടൂർ കൃഷി ഭവൻ അസിസ്റ്റന്റ് സോന എന്നിവർ നേതൃത്വം നൽകി. 

      ഇരുപത്തിയഞ്ച് സെന്റിൽ ചീര, പയർ, വെള്ളരിക്ക, കക്കിരി, കായ്പ, മത്തൻ, ഇളവൻ എന്നിവയാണ് കൃഷി ചെയ്തത്

NDR News
02 Apr 2024 09:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents