കാമ്പ്രത്ത് അസ്സയിനാർ (മേപ്പയൂർ)
11-07-2025
മേപ്പയൂർ: വിളയാട്ടുരിലെ കാമ്പ്രത്ത് അസ്സയിനാർ നിര്യാതനായി. 90 വയസ്സായിരുന്നു. ഭാര്യ പാത്തുമ്മ. മക്കൾ: കുഞ്ഞമ്മത്, ഷാജി (ഗൾഫ്), ഷാഹിത. മരുമക്കൾ: കെ.സി. കുഞ്ഞമ്മത് (പ്രധാനാദ്ധ്യാപകൻ, ജി.യു.പി.എസ്. താനൂർ ടൗൺ), ജമീല, മിന്നത്ത്.